ഒരു ഉയര്‍ത്തെഴുന്നേപ്പ്
സാഹിത്യ കര്‍ത്താവിന്‍ കടിച്ചാല്‍ പൊട്ടാത്ത വാക്കിന്‍
മുന്‍പിലെന്‍ നിശ്ചല മായ മനസിന്‍ വാതിലുകള്‍
ഏന്നെന്നേക്കുമായി കൊട്ടിയടഞ്ഞു .
ഞാന്‍ തളര്‍ന്നു പോയി ഞാന്‍
തേടി കൊണ്ടിരുന്നു പുരാണ ഗ്രന്ഥങ്ങളേയും
പുരാതന ജനിതരുടെ വാകുകളെയും
പക്ഷെ തട്ടിത്തടഞ്ഞു വീണ
എന്‍ മനസ്സില്‍ അവക്കൊന്നും ഒരുസ്ഥാനവും
അര്‍ഹിക്കാന്‍ കഴിഞ്ഞില്ല
അറിയാതെ എന്‍ മനസ്സില്‍ തടഞ്ഞു
പോയ ആ വാകിനെ ഞാന്‍
എന്റെ ജീവനിലധികം സ്നേഹിക്കുന്നു
അതാണ് !!!!!!!
ഉദ്ധരേതതു ആത്മന ത്മാനം
No comments:
Post a Comment