പ്രാണനെ വെറുപ്പിക്കുന്ന പ്രണയം
കാലം ഒരു പ്രണയ വീഥിയാകുംമ്പോള്‍ മനസിന്‍ മന്ത്രിപ്പുകള്‍
സ്വപനങ്ങളായി ജീവിതത്തില്‍ പെയ്തിറങ്ങുന്നു ....
ആരും അറിയാതെ ചൊരിയുന്ന ഈ മഴ ഇടിയെന്ന
രൂപത്തില്‍ ജീവിതത്തെ നശിപ്പിക്കാനും കാറ്റെന്ന രൂപത്തില്‍
ജീവനെ നശിപ്പിക്കാനും ശ്രേമിച്ചു കൊണ്ടേ ഇരിക്കും ...........
എല്ലാം സ്നേഹമെന്ന ശാന്തത കൊണ്ട് അടിച്ചമര്‍ത്ത പെടുമ്പോള്‍
നമുക്ക് ഒരു സ്വാപ്ന മാകുന്ന ജീവിതം ലഭിക്കുന്നു .
മറ്റു പലരുടേയും ജീവിതത്തിന്‍ തകര്‍ച്ചകളെ തന്‍ ജീവിതത്തില്‍ വിജയിപ്പിക്കുവാനെന്ന ഉത്തേജകമാകണം തന്‍ ജീവിതം .....
No comments:
Post a Comment