അമ്മ
അറിയാതെ ചെയ്തുപോയ തെറ്റിന്‍ ശാസ്യ വാക്കുകള്‍ എന്നില്‍
അറിയാതെ ചെയ്തുപോയ തെറ്റിന്‍ ശാസ്യ വാക്കുകള്‍ എന്നില്‍
അറിവിന്‍ പുരസ്ക്കാരമായിരുന്നെനമ്മേ .....
തെറ്റിന്‍ അധീതമായ് ഏറ്റുവാങ്ങിയ ഓരോ ശിക്ഷയും വിജയ
പടിക്കുമേല്‍ എനിക്കുള്ള കാലുറപ്പാണെന്ന് അറിഞ്ഞീല .....
ആമയെന്ന പുസ്തകത്തിന്‍ മഹത്വം ഞാന്‍ കണ്ട ഗ്രന്ഥങ്ങളില്‍ ആദ്യത്തെതാണ് ....
അമ്മയെന്ന വാക്ക് സ്വര്‍ഗത്തിന്‍ വാതില്‍ പടിയിലെ മുഖവുരയാണ്.
അമ്മയല്ലാതൊരു ദൈവമില്ല അമ്മയില്ലതൊരു ലോകമില്ല
No comments:
Post a Comment