ഹ ..... ഹ ഹ ....... എനിക്കും പ്രാന്ത് തന്നെ ....
"വീണാല്‍ ചിരിക്കാത്തവനും മരിച്ചാല്‍ കരയാത്തവനും മനുഷ്യന്‍ അല്ല"
ഇന്നത്തെ ലോകം ഇതില്‍ നിന്നും അപ്പാടെ മാറി ....
പ്രപഞ്ചം ആകെ മാറിപ്പോയി കൂടെ മനുഷ്യ മനസും അവന്‍ ഒത്തിരി ചിന്തിച്ചു തുടങ്ങി കൊച്ചു കുട്ടികള്‍ പോലും ഈ ഒരു അവസ്ഥയില്‍ ആണ് ഇതാണ് ഇന്നത്തെ ലോകം. മുലയൂട്ടുന്ന അമ്മയോട് പോലും അവന്‍റെ വാക്കുകള്‍ കയര്‍ത്തു തുടങ്ങി , സ്വന്തം കാലില്‍ നില്‍ക്കുന്നത് വരെ ഒരു ആശ്രയം അതിനുപോലും അവന്‍ ഒരു പേരിട്ടു കടമ. അവനെ സ്വന്തം കാലില്‍ നില്‍ക്കുന്നത് വരെ നോക്കണമെന്നാണ് ഇന്നത്തെ ലോക രക്ഷിതാക്കളുടെ കടമ .
അത് കഴിഞു സ്വന്തം പെറ്റമ്മയെപോലും ഒരു നുള്ള് മയക്കു മരുന്നിനായ് വിറ്റ കഥ ലോക പ്രസിദ്ധമാണ് . എന്തിനും അവനു പറയാന്‍ ഒരു കാരണവും സാഹചര്യം . തോറ്റുപോയി ഞാന്‍ ഈ ലോകത്തോട് . പിന്നെ ഒരു വശം ജനങ്ങള്‍ കാലഭൈരവന്‍റെ പണിചെയ്തു സ്വയം പോറ്റുന്നു ..... എവിടെനിന്നും വന്ന കീടമാണ് ഇന്നത്തെ മനുഷ്യനില്‍ നാം കാണുന്നതെന്ന് ഞാന്‍ ഒത്തിരി തവണ ചിന്തിച്ചു .. അതിനുള്ള ഉത്തരവും ഞാന്‍ എന്നോട് തന്നെ പറഞ്ഞു ........ കാലം അതാണ് മനുഷ്യനെ മൃഗമാക്കുന്ന ഇജ്ജസ്സു .
"തത്വമേവതുമം തുപ്പി തുപ്പി തര്‍ക്കിക്കുവാനൊരു ദൈവമുണ്ടാക്കി ഇതാണ് ഇന്നത്തെ ലോകത്തിന്‍റെ അവസ്ഥ "
ഏകാന്ത പഥികന്.
No comments:
Post a Comment